TRENDING NEWS
Back to news
08 Jul, 2025
Share:
കുട്ടികളുണ്ടാകാൻ ആഭിചാരക്രിയ, ഓടയിലെയും ശുചിമുറിയിലെയും  മലിനജലം കുടിപ്പിച്ചു, 35കാരിക്ക് ദാരുണാന്ത്യം
@Source: keralakaumudi.com
SECTIONS ✖ CLOSE NOTIFIED NEWS ❱ INFORMATION ❱ SOCIAL MEDIA ❱ SNAKE MASTER ❱ THIRUVANANTHAPURAM ❱ PATHANAMTHITTA ❱ ALAPPUZHA ❱ ERNAKULAM ❱ MALAPPURAM ❱ KOZHIKODE ❱ THIRUVANANTHAPURAM ❱ ALAPPUZHA ❱ PATHANAMTHITTA ❱ ERNAKULAM ❱ MALAPPURAM ❱ KOZHIKODE ❱ EXPLAINER ❱ INTERVIEW ❱ EDITORIAL ❱ INTERVIEW ❱ VARAVISHESHAM ❱ DAY IN PICS ❱ ARTS & CULTURE ❱ SHOOT @ SIGHT ❱ WAYANAD LANDSLIDE ❱ KAUTHUKAM ❱ AGRICULTURE ❱ KIDS CORNER ❱ MAYILPEELI ❱ GURUMARGAM ❱ EDUCATION ❱ WEEKLY PREDICTIONS ❱ YOURS TOMORROW ❱ POLITICAL CARTOON ❱ POCKET CARTOON ❱ BOOK REVIEW ❱ INTERVIEW FOUNDER EDITOR : K SUKUMARAN BA MATRIMONY | REGISTER FREE Tuesday, 08 July 2025 5.11 PM IST INFORMATION SOCIAL MEDIA SNAKE MASTER THIRUVANANTHAPURAM PATHANAMTHITTA THIRUVANANTHAPURAM PATHANAMTHITTA VARAVISHESHAM DAY IN PICS ARTS & CULTURE SHOOT @ SIGHT WAYANAD LANDSLIDE AGRICULTURE KIDS CORNER HOME / CASE DIARY / INDIA കുട്ടികളുണ്ടാകാൻ ആഭിചാരക്രിയ, ഓടയിലെയും ശുചിമുറിയിലെയും മലിനജലം കുടിപ്പിച്ചു, 35കാരിക്ക് ദാരുണാന്ത്യം Tuesday 08 July, 2025 | 4:43 PM ലക്നൗ: കുട്ടികളുണ്ടാകാൻ ആഭിചാരക്രിയ നടത്തിയ 35കാരി മരിച്ചു. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശി അനുരാധയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം. വിവാഹിതയായി 10വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ അനുരാധ മാനസികമായ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് കുടുംബത്തിന്റെ സഹായത്തോടെ അടുത്തുള്ള ദുർമന്ത്രവാദി ചന്തുവിനെ ബന്ധപ്പെടുകയായിരുന്നു. ആഭിചാരക്രിയയ്ക്ക് ശേഷം കുട്ടികളുണ്ടാകുമെന്ന് ചന്തു അനുരാധയുടെ കുടുംബത്തെ വിശ്വസിപ്പിച്ചു. ഇതിനായി യുവതിയുടെ കുടുംബത്തിനോട് ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു . അതിൽ അഡ്വാൻസായി 2200രൂപയാണ് കുടുംബം നൽകിയത്. പിന്നീട് ജൂലായ് ആറിന് അനുരാധ ഭർതൃവീട്ടിൽ നിന്നും ക്രിയകൾക്കായി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അനുരാധ അമാനുഷിക ശക്തിയുടെ പിടിയിലാണെന്നാണ് മന്ത്രവാദിയുടെ ഭാര്യയുടെയും സഹായികളുടെയും കണ്ടെത്തൽ. ക്രിയകൾക്കിടെ മന്ത്രവാദിയും സഹായികളും അനുരാധയുടെ തലമുടി വലിച്ചു പിടിക്കുകയും കഴുത്തും വായും പിന്നിലേക്ക് തള്ളി ശ്വാസംമുട്ടിക്കുകയും ചെയ്തു. ഓടയിലെയും ടോയ്‌ലറ്റിലെയും മലിനജലം കുടിക്കാൻ നിർബന്ധിച്ചു. മകളുടെ നില മോശമാകുന്നത് കണ്ട കുടംബം ക്രിയകൾ നിർത്താൻ കരഞ്ഞ് പറ‌ഞ്ഞിട്ടും ഇവർ ചടങ്ങു തുടരുകയായിരുന്നു. താമസിയാതെ അനുരാധയുടെ നിലവഷളായെന്ന് മനസിലാക്കിയ മന്ത്രവാദിയും സഹായികളും ഇവരെ ജില്ലാ ആശുപത്രിയിലേക്ക്കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ യുവതി മരണപ്പെട്ടുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി മരിച്ചെന്ന് അറിഞ്ഞതോടെ സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അനുരാധയുടെ മൃതദേഹം തിരികെ കൊണ്ടുവന്ന കുടുംബം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. മന്ത്രവാദിക്കും സഹായികൾക്കും വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. TAGS: CASE DIARY, BLACKMAGIC, RITUAL, LATESTNEWS, NATIONAL, CASEDAIRY അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ RELATED NEWS 'മൊട്ടുസൂചി'യിൽ പൊലീസുകാരികൾക്കെതിരെ കടുത്ത തെറിയഭിഷേകം, പിടിയിലായത് വയോധികൻ സുൽത്താൻ ബത്തേരി: വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ പിടികൂടി. നടൻ സെയ്ഫ് അലി ഖാന് വിനയായ എനിമി പ്രോപ്പർട്ടി ആക്ട് നമുക്കും പ്രശ്നമാകുമാേ? സ്വത്തുക്കൾ പിടിച്ചെടുക്കാൻ അനുമതി നൽകുന്ന നിയമം പൂർവിക സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി. പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി; നവജാതശിശുവിനെ ട്രെയിനിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് മൊറാദാബാദ്: ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊടുംക്രൂരത. രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ കുരച്ചു, 67 പേരുടെ ജീവൻ നഷ്ടമായില്ല; നന്ദിയോടെ ഗ്രാമവാസികൾ ഷിംല: മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. ഗേറ്റ് കീപ്പർ ഉറങ്ങിയെന്ന് നാട്ടുകാർ, ബസ് ഡ്രൈവറെ പഴിച്ച് റെയിൽവെ; രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം തിരിച്ചറിഞ്ഞു ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂൾ വാൻ ട്രെയിനിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിൽ പോകുന്നതിനിടെ റോട്ട്‌വീലർ നായ്‌ക്കൾ ആക്രമിച്ചു; 75കാരി ഗുരുതരാവസ്ഥയിൽ ഡെറാഡൂൺ: റോട്ട്‌വീലർ നായ്‌ക്കളുടെ കടിയേറ്റ വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്. നായ്‌‌ക്കളുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് മകൻ മന്ത്രവാദിനിയെ എത്തിച്ചു, ക്രൂരമർദ്ദനത്തിൽ 55കാരിക്ക് ദാരുണാന്ത്യം ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കർണാടകയിൽ ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്‌കൂൾ ബസിൽ ട്രെയിൻ ഇടിച്ച് അപകടം, അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ചെന്നൈ: ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം. ബിഹാറിൽ കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു ന്യൂഡൽഹി: ബീഹാറിലെ പൂർണിയ ജില്ലയിലെ തെറ്റ്ഗാമ ഗ്രാമത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. ഈ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ വലപ്പാട്: പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും സ്‌കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽ മോഷ്ടാക്കളെ പിടികൂടി രാമമംഗലം ആശുപത്രിപടിയിൽ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരെ തൊണ്ടിമുതലുകളുമായി പോലീസ് പിടികൂടി. KERALA KAUMUDI EPAPER TRENDING IN CASE DIARY ബംഗളൂരുവിൽ ചിട്ടികമ്പനിയിലെ 100 കോടിയോളം രൂപയുമായി മുങ്ങി മലയാളി ദമ്പതികൾ, ഇരയായവരിൽ കൂടുതലും മലയാളികൾ യുവതിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ വീട്ടുടമസ്ഥൻ ലൈവായി കണ്ടു,​ പിന്നാലെ നടന്നത് മകന്റെ നഗ്നതാപ്രദ‌ർശനവും ചീത്തവിളിയും,​​ തലയിൽ മുണ്ടിട്ട അവസ്ഥയിൽ നേതാവ്; വീഡിയോ പാലിൽ തുപ്പിയതിനുശേഷം വിതരണം നടത്തിയ പാൽക്കാരൻ അറസ്റ്റിൽ, കുടുക്കിയത് സിസിടിവി പ്രണയം നടിച്ച് വന്ന യുവതിയെ വിശ്വസിച്ച് ശസ്ത്രക്രിയ, തട്ടിയെടുത്തത് 20 ലക്ഷവും 11 പവനും PHOTO GALLERY മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസിന്റെ ലാത്തി മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസിന്റെ ലാത്തി TRENDING IN CASE DIARY കഞ്ചാവുമായി അറസ്റ്റിൽ കഞ്ചാവ് പിടികൂടി തെളിവില്ലാതെ രണ്ട് കൊലപാതകം: മുഹമ്മദലിക്ക് പിന്നാലെ വട്ടം കറങ്ങി പൊലീസ് പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചു, കാറില്‍ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി പോക്‌സോ കേസിൽ 9 വർഷം തടവും 85000രൂപ പിഴയും KERALA KAUMUDI CORPORATE OFFICE PRIVACY POLICY PRIVACY POLICY-KAZHCHA COPYRIGHT POLICY ADVERTISEMENT DISCLAIMER PRINT AD RATES OUR OFFICES KAUMUDI MEDIA HOUSE EVENT TICKETS SHIPPING POLICY RETURN AND REFUND POLICY CANCELLATION POLICY ONLINE DIVISION EDITORIAL DESK MARKETING DESK ADVERTISMENTS CIRCULATION BROADCASTING KAUMUDY TV ADS KERALAKAUMUDI KAUMUDY MOVIES KAUMUDY MOVIES KERALAKAUMUDI KAUMUDI GROUP KERALAKAUMUDI DAILY KERALAKAUMUDI.COM KAUMUDI.COM KAUMUDYMATRIMONY.COM YOUTUBE CHANNELS KERALAKAUMUDI NEWS KAUMUDY MOVIES SALT AND PEPPER AROGYA KAUMUDY COPYRIGHT KERALAKAUMUDI ONLINE CHIEF EDITOR - DEEPU RAVI Online Queries call: + 91 99461 08675 Reproduction in whole or in part without permission is prohibitted Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. We respect your privacy. Your information is safe and will never be shared.
For advertisement: 510-931-9107
Copyright © 2025 Usfijitimes. All Rights Reserved.